ദീനീ അറിവുകൾ നേടിയെടുക്കുതിനു ഭൗതികജീവിതത്തിലെ തിരക്കുകൾ ഒരു തടസ്സമായി നിൽക്കുകയും, ചുറ്റുപാടുകളിൽ നടന്നു കൊണ്ടിരിക്കുന്ന ഖുർആൻ ഹദീസ് പഠനക്ലാസ്സുകളിൽ പങ്കെടുക്കുവാൻ സാധിക്കാതെ വരുകയും ചെയ്യുന്ന വിശ്വാസികളുടെ സാമൂഹ്യസാഹചര്യങ്ങളെ മറികടന്നു ദീനീവിഷയങ്ങളെ പഠിക്കുവാൻ ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്ററിന് കീഴിൽ രൂപം നൽകിയ ബ്രഹത്തായ ഓൺലൈൻ പാഠ്യ പദ്ധതിയാണ് ``തബ്ത്തീൽ``.